Class 4 - 2026 - 27
കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
(Malayalam Medium)
പരിസരപഠനം
യൂണിറ്റ് 1
ജീവികളും ചുറ്റുപാടും
2026 എഡിഷന്‍ പാഠപുസ്കത്തില്‍,
ഈ യൂണിറ്റിന്റെ ഉള്ളടക്കത്തില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതുകൂടി ഉള്‍പ്പെടുത്തി തയാറാക്കിയ പാഠക്കുറിപ്പുകളാണ്
താഴെ നല്‍കുന്നത്.
Organisms And Surroundings
(English Medium)